Posts

കാടു കയറിയ വഹാബി വിരോധം, ഉമ്മത്തിൻ്റെ പതനം!

Image

അബ്ദുല് ബാരി ഉസ്താദ്

Image

SUFI SUNNI

Image

SUFISM

Image

അജ്മീര് ഖാജ അനുസ്മരണം, അബ്ദുല്ബാരി ഉസ്താദ്

Image

Bukhari Sadath of Chavakkad

Image

ആധ്യാത്മിക സരണികളിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ #അബ്ദുറഹ്മാന്‍ #നഖ്ശബന്തി(റഹ്)

Image
മലബാറിലെ ഇസ്ലാമിക ആധ്യാത്മികത എന്നാല്‍ അത് ഖാദിരിയ്യ ത്വരീഖത്താണ്. ഖാദിരിയ്യ സൂഫികളായ ബുഖാരി തങ്ങന്മാരും അവരുടെ സരണിയോട് ചേര്‍ന്ന് നിന്ന മഖ്ദൂമുകളുമാണ് മലബാറിലെ ആദ്യകാല ഇസ്ലാമിക നവോത്ഥാന നായകരും പ്രബോധകരുമാണെന്നതിനാല്‍ ഇവിടെ പരിചയിച്ചിട്ടുള്ളത് ഖാദിരിയ്യത്തിന്റെ ശൈലിയിലുള്ള ആധ്യാത്മികതയാണ്. പിന്നീട് ജിഫ്രി തങ്ങളുടെ വരവോടെ ബാഅലവ്വിയ്യത്തും കേരള മണ്ണിലേക്ക് കടന്നുവന്നു. ഏറെ വൈകിയാണ് ഇവിടെ ശാദുലി സരണിയും നഖ്ശബന്തിയും രംഗത്ത് വരുന്നത്. ഒറ്റപ്പെട്ട നിലയില്‍ എല്ലാ സരണികളും ഇവിടെ നടപ്പുണ്ടാകുമെങ്കിലും അതിനൊന്നും ഒരു ജനകീയ സ്വഭാവം കൈവരിച്ചതായി കാണുന്നില്ല. ഉറക്കെ ദിഖ്‌റ് ചൊല്ലി മുരീദന്മാരെ സംസ്‌കരിക്കുന്ന ഖാദിരിയ്യ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി മൗനമായ ദിക്‌റിലൂടെ മുരീദന്മാരെ അധ്യാത്മിക ലോകത്തേക്ക് ആനയിക്കുന്ന നഖ്ശബന്തികള്‍ മറ്റു പല ശൈലികളിലും രീതികളിലും ഖാദിരികളില്‍ നിന്നും ചെറിയ ചെറിയ വ്യത്യാസം പുലര്‍ത്തുന്നുണ്ട്. ഈ വൈവിധ്യം വൈജ്ഞാനികമായ ഒരു പ്രശ്‌നമായി ഭവിക്കുവാന്‍ സാധ്യതയുണ്ടല്ലോ. അത്തരത്തിലുളള ഒരു പാശ്ചാത്തലത്തിലാകാം താനൂര് അബ്ദുറഹ്മാന്‍ നഖ്ശബന്തി അല്‍ ഇഫാളത്തുല്‍ ഖുദ്‌സിയ്യ ഫീ ഇഖ്തിലാഫി ...

ഭീകരതയുടെ പ്രതിഛായ സൃഷ്ടിക്കുന്ന ആഗോളശക്തികളും ഉമ്മത്തിന്റെ വിമോചന മാര്‍ഗങ്ങളും

Image
നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസപരമായ യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്താതെ കാര്യകാരണങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാനാകില്ല. ചരിത്രമെന്നത് അല്ലാഹുവിന്റെ നടപടിക്രമങ്ങലിലൂടെ രൂപപ്പെടുന്ന സംഭവങ്ങളുടെ ശ്രേണിയാണ്. ചരിത്രത്തിന്റെ ദശാസന്ധികളില്‍ എല്ലാ സമൂഹങ്ങള്‍ക്കും ഉത്ഥാനുപതനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉദ്ദേശം ഒരു സഹസ്രാബ്ദ കാലം ലോകത്തെ അടക്കി വാഴ്ന്ന മുസ്‌ലികള്‍ക്ക് അവരുടെ എല്ലാ വിധ പ്രതാപങ്ങളും കെട്ടടങ്ങിയ പതനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ചരിത്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തിലേയും ചരിത്രത്തിലേയും എല്ലാ ചലന നിശ്ചലനങ്ങള്‍ക്ക് പിന്നിലും ഉത്ഥാനുപതനങ്ങള്‍ക്ക് പിന്നിലും ഇലാഹിയായ താല്‍പ്പര്യങ്ങളുണ്ട്. ''അല്ലാഹു രാജാക്കന്മാരുടെ രാജാവാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് രാജപദവി നല്‍കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ രാജപദവിയില്‍ നിന്നും ഒഴിവാക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ പ്രതാപത്തിലാക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ പ്രതിപത്തില്‍ നിന്നും താഴ്ത്തി കളയുന്നു. നന്മകള്‍ മുഴുവന്‍ അവന്റെ അധീനതയിലാണ്. തീര്‍ച്ചയായും അവന് സര്‍വ്വശക്തനാണ് ''(ഖുര്‍ആന്‍ 3:26). ഉത്ഥാ...

Vazhivettam Ramadan Special Program Nabeel Mannalamkunnu

Image

nabeel mannalamkkunnu speach

Image

nabeel mannalamkkunnu speach

Image

thowba

Image

ABDUL BARI USTAD

Image

PALLI COMMITTEE

Image

SHAMAIL MUHAMMADEEYA

Image

ABDUL BARI USTAD SPEACH

Image

മുഹമ്മദുറസൂലുല്ലാഹി(സ)യെ അറിയുക.

Image

BADAREENGAL

Image

MAKKAH SPEACH ABDUL BARI USTAD

Image

Ayathunnoor in Surathunnoor

Image