Posts

Showing posts from February, 2019

Ayathunnoor in Surathunnoor

Image

2017, Feb, 23, 5.03 PM Madina Zikr Halqa Speach

Image

സ്ത്രീകള് ഔറത്ത് മറക്കുന്നതിന്റെ താല്പ്പര്യം

Image

CHARITHRAPADANAM

Image

ശരീഅത്ത് സൂഫിക്ക് ഒരിക്കലും ഒഴിവാക്കാനാകില്ല.

Image

അല്ലാഹുവിന്റെ ദിക്റ് - ഒരു ആധ്യാത്മിക ദര്ശനം

Image

Shaithan

Image

അഹ്‌ലുസുന്നത്തി വല്‍ജമാഅത്ത്: സ്വഹാബത്തിന്റെ സരണി

Image
''എന്റെ സ്വഹാബികള്‍ നക്ഷത്ര തുല്യരാണ്. അവരില്‍ ആരെ പിമ്പറ്റിയാലും സന്മാര്‍ഗം സിദ്ധിക്കുന്നതാണ്''(ഇബ്‌നു അബ്ദുല്‍ ബര്‍റും ഇബ്‌നു ഹസ്മും നിവേദനം ചെയ്തത്). സ്വഹാബികളെല്ലാം നക്ഷത്രതുല്യരാണ്, അവരില്‍ ആരെ പിന്‍പറ്റിയാലും വിജയമാണ് എന്നതാണ് അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ അടിസ്ഥാന പ്രമാണം. സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്നാണല്ലോ അഹ്‌ലുസുന്നത്തിവല്‍ജമാഅത്ത് എന്ന് പ്രയോഗിക്കുന്നതിന്റെ താല്‍പ്പര്യം.  അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിലെ സുന്നത്ത് എന്നാല്‍ നബിചര്യയും അല്‍ജമാഅത്ത് എന്നത് സ്വഹാബികളുമാണ്. സ്വഹാബികളില്‍പ്പെട്ട ആരുടെയും പദവി നബിയുടെ സഹവാസം സിദ്ധിക്കാത്ത മറ്റാര്‍ക്കും കരസ്ഥമാകുന്നതല്ല. ഈ സ്വഹാബി ശ്രേഷ്ഠര്‍ നമുക്ക് കൈമാറി തന്നതാണ് ഖുര്‍ആനും ഹദീസുകളും അവയെ അടിസ്ഥാനമാക്കിയ അഹ്കാമു ശരീഅത്തുകളും(ഇസ്‌ലാമിക നിയമസംഹിത). സ്വഹാബികളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ പിന്നെ ദീനിന് പിന്നെ പ്രസക്തിയില്ല. കാരണം, സ്വഹാബികളാണ് ദീനിനെ ലോകത്ത് കൈമാറ്റം ചെയ്തത്. അതുകൊണ്ടു തന്നെ വളരെ സംസ്‌കൃതരായ ഉന്നത സ്വഭാവ മഹിമകളാല്‍ ഖുര്‍ആന്‍ തന്നെ വാഴ്ത്തി പറഞ്ഞിട്ടുള്ളതാണ്. സ്വഹാബികളില്‍ പ്രത്യേകക്